
മരുഭൂമിയി
മനസ്സു വേവുന്ന കൊടും ചൂടിൽ
പകൽ നക്ഷത്രങ്ങളായി
ജീവിതങ്ങൾ
കരിഞ്ഞു വീഴുന്നതും
ഉൽക്കക്കകളുടെ
ശിശിര സന്ധ്യകൾ
മഴവിൽ കൊമ്പത്ത്
ഊഞ്ഞാലാടി തൂഞ്ഞി
മരിക്കുന്നതും
ഞാൻ മറന്നിട്ടില്ല.
മനസ്സു വേവുന്ന കൊടും ചൂടിൽ
പകൽ നക്ഷത്രങ്ങളായി
ജീവിതങ്ങൾ
കരിഞ്ഞു വീഴുന്നതും
ഉൽക്കക്കകളുടെ
ശിശിര സന്ധ്യകൾ
മഴവിൽ കൊമ്പത്ത്
ഊഞ്ഞാലാടി തൂഞ്ഞി
മരിക്കുന്നതും
ഞാൻ മറന്നിട്ടില്ല.

0 comments:
Post a Comment