കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലില്‍ ജനനം. ഷൊര്‍ണ്ണൂര്‍ എസ്.എന്‍ കോളേജില്‍ മലയാളം അധ്യാപകന്. കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സമയം മാസികയിലും, ഷാര്‍ജയില്‍ അറേബ്യ ദിനപ്പത്രത്തിലും സബ് എഡിറ്ററായിരുന്നു. നൂറോളം ലേഖനങ്ങളും 20 ലധികം കവിതകളും 10 ഓളം അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തല്ക്കാല ദുനിയാവ് എന്ന ടെലിഫിലിമിന്റെ തിരക്കഥ, ആഞ്ജനേയംഎന്ന ഡോക്യുമെന്ററിയുടെ സ്ക്രിപ്റ്റ് എന്നിവ നിര്‍വ്വഹിച്ചു.
പുസ്തകം: വിജയന് മാഷ് ഒരോര്‍മ്മപ്പുസ്തകം സമയം ബുക്സ്, കണ്ണൂര്‍
0 comments:
Post a Comment