Wednesday, December 19, 2007

തീയും വിറകും


നീ എന്റെ മനസ്സിലേക്കു
വാക്കുകള്‍
കൊണ്ടു വന്നു.

നിറങ്ങളും
സ്വപ്നങ്ങളും
കൊണ്ടു വന്നു.
ആകാശവും
ഭൂമിയുംകൊണ്ടു വന്നു.

നീ കനലായിരുന്നു.
ഞാന്‍ വിറകും.

5 comments:

Anonymous said...

നല്ല കവിത

ഞാന്‍ ഇരിങ്ങല്‍ said...

ദിപേഷ്..
നിങ്ങളുടെ ഒരു വിവരവും അറിയുന്നില്ല
ഇപ്പോള്‍ നാട്ടിലാണല്ലേ...

കവിത നന്നായി.
പുതിയ രീതികളും പ്രശ്നങ്ങളും കവിതയില്‍ വരട്ടെ.
ഒരു ചലനാത്മകത കവിതയില്‍ പ്രതീക്ഷിക്കുന്നു

2 മാസം കഴിഞ്ഞ് നാട്ടില്‍ വരുമ്പോള്‍ കാണണം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

deepesh said...

രാജു സുഖമല്ലെ ?
നാട്ടില്‍ വന്നാല്‍ കാണണം
ഫോണ്‍ നമ്പര്‍ : 09846873664
വിളിക്കണം

മണി അന്വെഷച്ച്രിരിക്കുന്നു

deepesh said...

രാജു സുഖമല്ലെ ?
നാട്ടില്‍ വന്നാല്‍ കാണണം
ഫോണ്‍ നമ്പര്‍ : 09846873664
വിളിക്കണം

മണി അന്വെഷച്ച്രിരിക്കുന്നു

Maheshkakkath said...

ചൊറിച്ചല്‍ കൊള്ളാം.പക്ഷെ പുകച്ചിലസഹ്യം