ജീവിതത്തെക്കുറിച്ച്
ഓരോരുത്തരും ഓരൊ
സ്വപ്നങ്ങള്‍കാണുന്നു.
ഓരോരുത്തരും ഓരൊ
സ്വപ്നങ്ങള്‍കാണുന്നു.
അതിന്റെ അതിരുകളില്ലാത്ത
ആകാശങ്ങളില്‍
പാറിക്കളിക്കുകയും
ഒടുവില്‍ ചിറകറ്റു വീഴുകയും
ആകാശങ്ങളില്‍
പാറിക്കളിക്കുകയും
ഒടുവില്‍ ചിറകറ്റു വീഴുകയും
ചെയ്യുന്നു.
ആകാശത്തും വരണ്ട ഈ മണ്ണിലും
ചിതറിക്കിടക്കുന്ന ചിറകുകളും
ഈ തുവലുകളും ആരുടേതാണ് ?
കടലില്‍നിന്നു
ഓരോ തിരയും
ആകാശത്തും വരണ്ട ഈ മണ്ണിലും
ചിതറിക്കിടക്കുന്ന ചിറകുകളും
ഈ തുവലുകളും ആരുടേതാണ് ?
കടലില്‍നിന്നു
ഓരോ തിരയും
കരയിലേക്കു ചിറകടിച്ചു പറക്കുകയാണ്.
3 comments:
:)
ദീപേഷേ..,
സത്യം പറയട്ടേ...
ആദ്യ എട്ട് വരികള്‍ വായിച്ചപ്പോള്‍ ശ്രീധരന്‍ നീലേശ്വരം കോഴിക്കോട് സംഘചേതനയുടെ നാടകം തുടങ്ങും മുമ്പ് ‘നാടകത്തെ ക്കുറിച്ച് ഒരു വാക്ക്’ എന്ന് തുടങ്ങി പറയുമ്പോലെ തോന്നി. എങ്കിലും ദീപേഷിന്‍ റെ പണ്ട് എഴുതിയ കവിതയിലേക്ക് ഇനിയും എത്തുന്നില്ല.
ശക്തമായി അടുത്ത കവിതയുമായി എത്തുമെന്ന് പ്രതീക്ഷയോടെ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ഇനിയും എഴുതൂ.....
Post a Comment