Monday, December 17, 2007

ചൊറിച്ചില്‍




കാലം ഏതുമാവട്ടെ
കടുവകള്‍
സിംഹം
പുലികള്‍
മെയുന്ന കാടും

മലകള്‍
പുഴകള്‍
പാടങ്ങള്‍
പാടുന്ന നാടും

തിരകള്‍
മീനുകള്‍
വള്ളങ്ങള്‍


തുഴയുന്ന കടലും
താണ്ടുമ്പോള്‍

പാഠപുസ്തകത്തിലെ
ആധുനീകതയും
ഉത്തരാധുനീകതയും
കാല്‍വണ്ണയില്‍
‍ചൊറിയുന്നു.

7 comments:

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം... ബൂലോഗത്ത് കണ്ണൂര്‍ക്കാരുടെ എണ്ണം കൂടുന്നു.

കാവലാന്‍ said...

എങ്ങനെ...യെങ്ങനെ..യെങ്ങനെ.???? പാഠപുസ്തകത്തീന്നു പാടത്തു പോവുമ്പൊ കുളിച്ചിട്ടേ പോകാവൂ..
ലൈബോയ് സോപ്പോണ്‍ട്!.

ശ്രീലാല്‍ said...

കലക്കി. കവിതയും കണ്ണൂ‍രും. കത്തിക്കയറൂ..

നിരക്ഷരൻ said...
This comment has been removed by the author.
നിരക്ഷരൻ said...

ബൂലോകത്തിലേക്ക് സ്വാഗതം .

Unknown said...

ആശംസകള്‍ !

വേണു venu said...

സ്വാഗതം.
നല്ല വരികള്‍‍.:)